Flash News

Nattu Media

ഖത്തർ ലോകകപ്പ് ആര് നേടും...?




📣ബത്തൂൽ ബിസിനസ്‌ ഗ്രൂപ്പും , ചെറുവാടി ലൈവും സംയുക്തമായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു.

🎊🎊വിജയിക്ക് ഫുൾ ബ്രോസ്റ്റ്

🔷ചോദ്യം

1- ഖത്തർ വേൾഡ് കപ്പ്‌ ഫൈനലിലെ വിജയി ആരായിരിക്കും..?

A- അർജന്റീന
B- ഫ്രാൻസ്

2- ഫൈനൽ മത്സരത്തിലെ ഗോൾ നില..?

.....

🔷അയക്കേണ്ട രൂപം

ഒന്നാമത്തെ ചോദ്യത്തിന് നിങ്ങളുടെ ഉത്തരം അർജന്റീന എന്നാണെങ്കിൽ എന്നും, ഫ്രാൻസ് ആണെങ്കിൽ ബി എന്നും കൊടുക്കുക

രണ്ടാമത്തെ ചോദ്യത്തിൽ ഫൈനൽ മത്സരത്തിലെ ഗോൾ നില  എത്രയാ എന്നത് കൊടുത്ത് അയക്കുക

നിബന്ധനകൾ

1. ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ പ്രവചിച്ചാൽ വ്യക്തിയെ അസാധുവാക്കുന്നതാണ്

2. ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതാണ്.

3. പ്രവചനത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ചെറുവാടി ലൈവിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, ഈ പോസ്റ്റർ സ്റ്റാറ്റസ് വെച്ച് രണ്ടിന്റെയും സ്ക്രീൻഷോട്ടും പ്രവചനവും താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക

🔷YouTube ലിങ്ക്👇
https://youtu.be/OM9F16bVKTU


 🪀സ്ക്രീൻഷോട്ടും പ്രവചനവും അയക്കേണ്ട വാട്സ്ആപ്പ്   നമ്പർ :  http://wa.me/919946753940

4. www.cheruvadilive.com ബ്ലോഗിൽ കൂടുതൽ വിവരങ്ങൾ അറിയാം...

5. ഉത്തരം നാളെ  (18-12-2022) വൈകീട്ട് 8 മണിക്ക് ഉള്ളിലായി അയക്കേണ്ടതാണ്


 

1 Comments

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)