Flash News

Nattu Media

ഫെബിൻ ഫർഹാൻ നെ ഐക്കോ എരഞ്ഞിമാവ് ആദരിച്ചു


എരഞ്ഞിമാവ്: കേരള സ്റ്റേറ്റ് അണ്ടർ 19 ഫുട്ബോൾ കോഴിക്കോട് ജില്ലാ ടീമിൽ ഇടം നേടിയ ഫെബിൻ ഫർഹാൻനെ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ(ഐക്കോ ) ആദരിച്ചു.

 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശംലൂലത്ത്  ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കരീം പഴങ്കൽ,ക്ലബ്ബ് ഭാരവാഹികളായ മെഹബൂബ് കോഴിശ്ശേരി, റഹ്മത്തുള്ള കെ പി,ബിജു, നിസാർ മുച്ചിക്കാടൻ, അസി, ഷംസുദ്ദീൻ മൂച്ചിക്കാടൻ ,ഷാജി എരഞ്ഞിമാവ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)