Flash News

Nattu Media

താരാരാധന ഇസ്ലാമിക വിരുദ്ധമോ..? രണ്ടാം എപ്പിസോഡ്

താരാരാധന ഇസ്ലാമിക വിരുദ്ധമോ എന്ന വിഷയത്തെ ആസ്‌പദമാക്കി വിവിധ മുസ്‌ലിം സംഘടനാ നേതാക്കന്മാരുടേയും പ്രമുഖ ഫുട്ബോൾ നിരീക്ഷകന്റെയും പ്രതികരണങ്ങളാണ് കുറച്ചു എപ്പിസോഡുകളായി ചെറുവാടി ലൈവ് നിങ്ങൾക്കുവേണ്ടി ഈ ഒരു സെഗ്മെന്റിൽ ഉൾപ്പെടുത്തുന്നത്. ഈ വിഷയത്തെ ആസ്‌പദമാക്കി ചെറുവാടി ലൈവ് തയ്യാറാക്കിയ വീഡിയോയുടെ രണ്ടാം എപ്പിസോഡിൽ ഇ. കെ സമസ്ത കൊടിയത്തൂർ പഞ്ചായത്ത്‌ പ്രതിനിധി സാദിഖ് ചെറുവാടി സംസാരിക്കുന്നു.

കാണാം വീഡിയോയിലൂടെ 👇



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)