HomeCHERUVADI അറിയിപ്പ് Monday, December 12, 2022 0 മില്ലത്ത് മഹൽ ഫുട്ബോളിലെ ഇന്നത്തെ മത്സരം മാറ്റിവെച്ചു. കാലാവസ്ഥ അനുകൂലമെല്ലാത്തതിനാലാണ് കളി മാറ്റിവെച്ചത്.ഇന്നലത്തെ മത്സരത്തിൽ ടൌൺ ടീം കൊടിയത്തൂരിനെ പരാജയപ്പെടുത്തി അഭിലാഷ് പൂവാട്ടുപറമ്പ് സെമി ഫൈനലിൽ പ്രവേശിച്ചു Tags: CHERUVADI Facebook Twitter