പുതിയകാലത്ത് മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും കാലാനുസൃതമായി വിദ്യാർഥികൾ ആർജിച്ചെടുക്കേണ്ട ജ്ഞാനത്തെ സംബന്ധിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
പ്രധാന അധ്യാപകൻ ജി സുധീർ അധ്യക്ഷനായി, പിടിഎ പ്രസിഡണ്ട് എസ് എ നാസർ, സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, പി സി അബ്ദുറഹിമാൻ, സി മഹ്ജൂർ, ടി ഷുഹൈറ, കെ.നഷീദ, പി.രാജി സംസാരിച്ചു നിസാം കാരശ്ശേരി സ്വാഗതവും എം ഷമീൽ നന്ദിയും പറഞ്ഞു വിവിധ സെഷനുകളിലായി എഴുത്തുകാരായ ഹാറൂൺ കക്കാട്, റസാഖ് വഴിയോരം, സാജിദ് പുതിയോട്ടിൽ ചരിത്ര ഗവേഷകൻ ഡോ. അജ്മൽ മുഈൻ എന്നിവർ സംസാരിച്ചു
Tags:
KODIYATHUR

