ദിനാചരണത്തിന്റെ ഭാഗമായി കവിതാ, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ അറബി മാഗസിൻ പരിപാടിയിൽ പ്രകാശനം ചെയ്തു.
പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ , അഷ്റഫ് സഅദി, അഷ്റഫ് നിസാമി , ഉമൈർബുഖാരി, പരിപാടിയിൽ പങ്കെടുത്തു.അശ്റഫ് മിസ്ബാഹിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ ശറഫുദ്ദീൻ സഖാഫി സ്വാഗതവും സുഹൈൽ അദനി നന്ദിയും പറഞ്ഞു.
Tags:
CHERUVADI
