Flash News

Nattu Media

സർക്കാർ തൊഴിലാളി വിരുദ്ധർ : എസ്. ടി. യു


മുക്കം: തൊഴിലാളി വർഗ്ഗത്തിന്റെ കുത്തക അവകാശപ്പെടുന്നവവർ ഭരിക്കുന്ന സംസ്ഥാനത്ത് തൊഴിലാളികൾ നേരിടുന്നത് കടുത്ത അവഗണനയാണെന്ന് പൂളപ്പൊയിൽ കാതിയോട് മേഖല വയറിങ് ആൻഡ് പ്ലംബിംഗ് തൊഴിലാളി യൂണിയൻ( എസ്. ടി. യു.)
കൺവെൻഷൻ അഭിപ്രായപ്പെട്ടു.

വാർഡ് ലീഗ് പ്രസിഡണ്ട് കെ ഹുസൈൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം  ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. മുക്കം മുൻസിപ്പൽ  സെക്രട്ടറി മുസ്തഫ പൂലേരി സ്വാഗതം പറഞ്ഞു.

മുനീർ മുത്താലം, റാഫി തൂങ്ങoപുറം തുടങ്ങിയവർ സംസാരിച്ചു. ഷമീർ മുണ്ടുപാറ  നന്ദി പറഞ്ഞു.

ഭാരവാഹികളായി ലത്തീഫ് പൂളപ്പൊയിൽ(പ്രസിഡന്റ് ) ഷമീർ മുണ്ടുപാറ (ജന. സെക്രട്ടറി ), റാഫി തൂങ്ങുമ്പുറം (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)