HomeCHERUVADI സി.പി.ഐ സ്ഥാപക ദിനം ആചരിച്ചു Monday, December 26, 2022 0 ചെറുവാടി: സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു. സീനിയർ നേതാവ് സത്താർ കൊളക്കാടൻ ഉദ്ഘാടനം ചെയ്തു.അസീസ് കുന്നത്ത്,ഉണ്ണിക്കോയ എം.കെ,വാഹിദ് കെ,നൗഷാദ് കൊടിയത്തൂർ,ഷാഹുൽ ടി.പി,മുഹമദ് ടി.പി പ്രസംഗിച്ചു. Tags: CHERUVADI Facebook Twitter