അരീക്കോട്, ചെറുവാടി, കോഴിക്കോട് റൂട്ടിലെ ഏക വഴിയാണിത്. ആംബുലെൻസുകളും യാത്രാ വാഹനങ്ങളും കടന്നു പോവുന്ന വഴിയിൽ ആശാസ്ത്രിയമായ നിർമാണപ്രവർത്തനം ആണ് ഗതാഗത കുരുക്കിന് കാരണം. വിദ്യാർഥികളും യാത്രക്കാരും പരിസരവാസികളും അനുഭവിക്കുന്ന യാത്രാ ദുരിതം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണം എന്ന് എസ്.ഡി.പി.ഐ ചുള്ളിക്കാപറമ്പ് ബ്രാഞ്ച് പ്രസിഡന്റ് ഷമീർ കണ്ടങ്ങൾ ആവശ്യപ്പെട്ടു.
പൊടി പടലം നിയന്ത്രിക്കുന്നതിനും യാത്രാപ്രശ്നം പരിഹരിക്കുന്നതിനും വർക്ക് സമയ ക്രമീകരണം ഉൾപ്പെടെ ആവശ്യമായ ക്രമീകരണം നടത്തണം.
ജനങ്ങളുടെ ദുരിതാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാർ ആവാത്ത പക്ഷം ശക്തമായ ജനകീയ പ്രധിഷേധം സംഘടിപ്പിക്കും.
യോഗത്തിൽ ഫത്താഹ് അലി, ആസിഫ്, മുഹമ്മദ് ഇല്ലിക്കൽ,ടി നാസർ
തുടങ്ങിയവർ പങ്കെടുത്തു
Tags:
CHERUVADI

അതിന്റെ ബുദ്ധിമുട്ടില്ലാത്ത ശാസ്ത്രീയരീതി അറിയിച്ചാൽ അവർ പിന്തുടരു മെന്ന് അറിയിച്ചിട്ടുണ്ട. അത് കിട്ടിയാൽ അവരെ ഏൽപിക്കാമായിര
ReplyDelete