Flash News

Nattu Media

" ആശ്വാസ് പദ്ധതി " കൊടിയത്തൂർ യൂണിറ്റ് തല ഉദ്ഘാടനം വെള്ളിയാഴ്ച്ച


കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട്  ജില്ലാ  കമ്മിറ്റി നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയുടെ ഉദ്ഘാടനം, 27.1.2023 വെള്ളിയാഴ്ച രാവിലെ 10:00 ന് നടത്തുവാൻ കെ. വി. വി. ഇ. എസ്. കൊടിയത്തൂർ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

പ്രസ്തുത പരിപാടിയിൽ വെച്ച് ആശ്വാസ പദ്ധതിയുടെ സംശയനിവാരണം, രജിസ്ട്രേഷൻ തുടങ്ങിയവ നടക്കുന്നതാണ്.  മണ്ഡലം നേതാക്കൾ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കൊടിയത്തൂർ സലഫി പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ യൂണിറ്റിലെ മുഴുവൻ മെമ്പർമാരും പങ്കെടുക്കമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)