ആയിശ ഫാത്തിമ, മിന്‍സ തസ്്‌ലീം, ആയിശ മനാല്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, മുഹമ്മദ് പുതിയോട്ടില്‍, ഹംസ മൗലവി എന്നിവര്‍ നിര്‍വഹിച്ചു.
ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, അഡ്്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, ഷാഹിന കെ.ജി എന്നിവര്‍ സംസാരിച്ചു.
Tags:
MUKKAM
