Flash News

Nattu Media

റിപ്പബ്ലിക് ദിനം; കേരളത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റിലേക്ക് ഫേസ് ക്യാമ്പസ് വിദ്യാർത്ഥി അമൻഷാ അബ്ദുല്ല


കൊടിയത്തൂർ : വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് 50 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഏക മലയാളി വിദ്യാർത്ഥിയാണ് അമൻഷാ.

പ്രധാനമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരുമായും സംവദിക്കാനുള്ള അവസരവും അമൻഷക്ക് ലഭിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)