Flash News

Nattu Media

പ്രതിഷേധ പ്രകടനം ഇന്ന്


കൂളിമാട് : സഞ്ചാരസ്വാതന്ത്ര്യം പൂർണമായി നിഷേധിച്ച മാവൂർ - കൂളിമാട് റോഡിലെ കരാറുക്കാരുടെയും ഉദ്യോഗസ്ഥരുടെയും തെമ്മാടിത്തത്തിനെതിരെ യുഡിഎഫ് കൂളിമാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന് വൈകിട്ട് ഏഴുമണിക്ക് കൂളിമാട് അങ്ങാടിയിൽ വെച്ച് നടക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)