Flash News

Nattu Media

പ്രതിഷേധ പ്രകടനം നടത്തി




കൂളിമാട് : സഞ്ചാരസ്വാതന്ത്ര്യം പൂർണമായി നിഷേധിച്ച മാവൂർ - കൂളിമാട് റോഡിലെ കരാറുക്കാരുടെയും ഉദ്യോഗസ്ഥരുടെയും തെമ്മാടിത്തത്തിനെതിരെ യുഡിഎഫ് കൂളിമാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.വൈകിട്ട് ഏഴുമണിക്ക് കൂളിമാട് അങ്ങാടിയിൽ വെച്ച് നടന്ന പരിപാടിയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു. റോഡിൽ ബ്ലോക്ക്‌ ചെയ്ത നിലയിൽ ഇട്ട മണ്ണ് ഉടനെ മാറ്റിയിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)