3, 4 ക്ലാസുകളിലെ 11 വിദ്യാർഥികൾക്കാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
വാർഡ് മെമ്പർ എം ടി റിയാസ്,പിടിഎ പ്രസിഡന്റ് എ കെ റാഫി , എസ് എം സി ചെയർമാൻ വിവി നൗഷാദ്, മാതൃസമിതി ചെയർപേഴ്സൺ സൽമ അശ്റഫ് , ഹെഡ്മാസ്റ്റർ ടി കെ ജുമാൻ , കമ്മറ്റിയംഗങ്ങൾ, അധ്യാപകർ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
Tags:
KODIYATHUR
