Flash News

Nattu Media

ഗണിതം മധുരമാക്കാൻ കച്ചവടവും ജ്വാമിതീയ രൂപ നിർമ്മാണവും


ചെറുവാടി: സമഗ്ര ശിക്ഷ കേരളയുടെ നേത്യത്വത്തിൽ 4, 7 ക്ലാസുകളിൽ നടപ്പിലാക്കുന്ന ELA [Enhancing Learning Ambiance ] പദ്ധതിയുടെ ഭാഗമായി ഗണിത ശാസ്ത്ര ശില്പ ശാല ചെറുവാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി നടത്തി.
ഏഴാം ക്ലാസിലെ കുടികൾ പണമിടപാടുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കച്ചവടം ന്ടത്തി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി.


നാലാം ക്ലാസിലെ കുട്ടികൾക്ക് ജ്യാമിതീയ രൂപങ്ങളുടെ നിർമാണവും സംഘടിപ്പിച്ചു.
പിടി എ പ്രസിഡന്റ് ശ്രീ സി.വി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ് ശ്രീമതി അജിത പി കെ. അധ്യക്ഷത വഹിച്ചു. ടെയിനർ ശ്രീമതി. സഫിയ ആശംസകളർപ്പിച്ചു.
കുട്ടി ഹസ്സൻ കുട്ടി കളുമായി സംവദിച്ചു.
സെറീന ഉമ്മം പുറത്ത്, സരിത, മുജീബ് റഹ്മാൻ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)