വാഴക്കാട് : യുവജന പണിക്കരപുറായി സംഘടിപ്പിച്ച ഓപ്പൺ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ഫെസ്റ്റിൽ ചാലഞ്ചേഴ്സ് ചെറുവാടിക്ക് കിരീടം
പണിക്കരപുറായ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനലിൽ കോളാമ്പി (S) ചാകര എഫ് സി പൂവാട്ടുപറമ്പിനെ തോല്പ്പിക്കുകയായിരുന്നു
Tags:
VAZHAKKAD
