Flash News

Nattu Media

കൊടിയത്തൂർ ടീമിന്റെ ഫുട്ബോൾ ജെഴ്സി പ്രകാശനം ചെയ്തു


ദോഹ: ചാലിയാർ സ്പോർട്ട്സ് ഫെസ്റ്റിൽ പങ്കെടുക്കുന്ന കൊടിയത്തൂർ പാലിയേറ്റീവ് അസോസിയേഷന്റെ ഫുട്ബോൾ ടീം ജേഴ്‌സി ഷാർലറ്റ് ബേക്കിംഗ് സാരഥി അസീസ് പുറായിൽ ടീം മാനേജർ ജാബിർ ന് നൽകി പ്രകാശനം ചെയ്തു

മതാർ ഖദീം ബ്രില്ലിയന്റ് എഡ്യൂക്കേഷൻ സെന്ററിൽ വെച്ചു പാലിയേറ്റീവ് അസോസിയേഷൻ ജന:സെക്രട്ടറി ബഷീർ തുവാരിക്കലിന്റെ അധ്യക്ഷതയിൽ വച്ച് നടന്ന ചടങ്ങിൽ ഭാരവാഹികളും ഫുട്ബോൾ ടീമംഗങ്ങളും പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)