Flash News

Nattu Media

റമദാൻ പ്രഭാഷണം 25 മുതൽ


കൂളിമാട് : എസ് കെ എസ് എസ് എഫ് മർകസുൽ ഉലൂം താത്തൂർ കമ്മിറ്റി സംഘടിപ്പിക്കുന്ന എട്ടാമത് റമദാൻ പ്രഭാഷണം ഈ വരുന്ന മാർച്ച്‌ 25 മുതൽ ഏപ്രിൽ 3 വരെ കണ്ണിയത്ത് ഉസ്താദ് നഗറായ മർകസുൽ ഉലൂം താത്തൂരിൽ വെച്ച് നടക്കും.

പരിപാടിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസ്‍ലി ശിഹാബ് തങ്ങൾ, മുബഷിർ തങ്ങൾ ജമലുല്ലൈലി, ബഷീർ ഫൈസി ദേശമംഗലം,ഒളവണ്ണ അബൂബക്കർ ഭാരിമി, അൻവർ മുഹ്യുദ്ധീൻ ഹുദവി ആലുവ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)