Flash News

Nattu Media

◾ നിയാസ്


ചെറുവാടി: താഴത്തുമുറി തറമ്മൽ താമസിക്കുന്ന കോഴിപ്പള്ളി കുട്ട്യാലി ഹാജി എന്നവരുടെ മകൻ മുഹമ്മദ്‌ നിയാസ് (34) മരണപ്പെട്ടു. കൊടിയത്തൂർ അങ്ങാടിയിലെ മർഹബ സൂപ്പർ മാർക്കറ്റിലെ ഷോപ്പുടമ മുഹമ്മദലിയുടെ ഭാര്യാ സഹോദരനാണ് നിയാസ്. മർഹബ സൂപ്പർ മാർക്കറ്റിലെ കാഷ്യർ ആയിരുന്നു നിയാസ്. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

ഉമ്മ - പരേതയായ ആമിന 
ഭാര്യ - ഫാത്തിമ സന

മക്കൾ:
ഐസിൻ അലി
ആമിന ഇസ്ര

സഹോദരിമാർ:
സഫിയ മാവൂർ, സാജിദ കൊടിയത്തൂർ, ആയിഷ മാവൂർ (ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് അസിസ്റ്റന്റ് ), ഷെറീന നെല്ലിക്കാപറമ്പ്

മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 10.30 ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)