Flash News

Nattu Media

ഫാത്തിമ


പേരായി ഫാത്തിമ(കോലോത്തും തൊടി) എരഞ്ഞിമാവ് മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8.30 ന് എരഞ്ഞിമാവ് ഫാറൂഖ് ജുമാ മസ്ജിദിൽ
(മയ്യിത്ത് മകൻ മോയിൻകുട്ടിയുടെ വീട്ടിൽ)

മക്കൾ: മുഹമ്മദ്‌ കുട്ടി,മമ്മദ്,ബീരാൻ കുട്ടി,മോയിൻകുട്ടി,സുൽമത്ത്,ആയിഷ,സുബൈദ

മരുമക്കൾ:
മുഹമ്മദ്‌ കുട്ടി കെപിസി,
ഹാറൂൺ വലിയപ്പീടിയാക്കൽ,
സൈദലവി വി കെ പടി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)