ചെറുവാടി : വാർഡ് 12 ചെറുവാടി മഹിളാ കോൺഗ്രസ് ബോട്ട് യാത്ര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഷ്‌റഫ് കൊളക്കാടൻ ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ മജീദ് കൊട്ടുപുറത്ത് യാത്ര ഫ്ലാഗോഫ് ചെയ്തു. സുമേഷ്. ഷരീഫ്. റഹീം കണിച്ചാടി എന്നിവർ പങ്കെടുത്തു.ബോട്ട് യാത്ര മഹിളാ കോൺഗ്രസ് പ്രസിഡണ്ട് തസ്‌ലീന കുറുവാടങ്ങൽ. സെയ്ഫുന്നീസ കൊളക്കാടൻ. ഹസീന പുത്തലത്ത് എന്നിവർ നേതൃത്വം നൽകി
Tags:
CHERUVADI
