ചെറുവാടി : പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ചെറുവാടിയിൽ എസ്ഡിപിഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം സെക്രട്ടറി എംകെ അഷ്റഫ് സാഹിബ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്,പഞ്ചായത്ത് പ്രസിഡൻറ് സിപി ഷമീർ , അൻവർ സാദത്ത്, ചുള്ളിക്കാപറമ്പ് ടൌൺ പ്രസിഡന്റ് ഷമീർ കണ്ടങ്ങൽ,കരീം താളത്തിൽ , കെപി ശിഹാബ് എന്നിവർ നേതൃത്വം നൽകി .
ഇന്ധന വിലവർദ്ധനവിൽ സർക്കാരിനെതിരെ ഇനി വരാനുള്ള കാലത്തെ സൂചിപ്പിച്ചുകൊണ്ട് ചൂട്ട് കത്തിച്ചു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
Tags:
CHERUVADI
