ചെറുവാടി : ഇടവഴിക്കടവ് അംഗനവാടിയിലേക്കുള്ള അടുക്കള ഉപകരണങ്ങൾ പതിമൂന്നാം വാർഡ് മെമ്പർ എം ടി റിയാസിന്റെ സാന്നിധ്യത്തിൽ എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് പ്രസിഡന്റ് സാലിം പാറമ്മൽ അംഗനവാടി ടീച്ചർക്ക് കൈമാറി.ചടങ്ങിൽ ശമീർ സിപി, മുഹമ്മദലി കല്ലങ്ങൽ, ഉണ്ണിക്കോയ കെ സി , റസാഖ് പി കെ തുടങ്ങിയവർ പങ്കെടുത്തു
Tags:
CHERUVADI
