Flash News

Nattu Media

ചെറുവാടിയുടെ അഭിമാന താരങ്ങൾക്ക് സ്വീകരണം നൽകി


ചെറുവാടി: ജനകീയ കൂട്ടായ്മ ചെറുവാടി 8 മത് ചാലിയാർ ജലോത്സവത്തിൽ runnerup ആയും ch club കീഴുപറമ്പ് ഉത്തര മേഖല ജലോത്സവത്തിൽ സംയുക്ത ജേതാക്കളായും കിരീടം നേടിയ CKTU ചെറുവാടിയുടെ അഭിമാന താരങ്ങൾക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ചടങ്ങ് മുക്കം സബ് ഇൻസ്‌പെക്ടർ ( ജന മൈത്രി ) P. അസ്സൈൻ ഉദ്ഘാടനം നിർവഹിച്ചു.ഫിറോസ് K. K അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി PG മുഹമ്മദ്‌, കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ കൊളക്കാടൻ, CPIM കൊടിയത്തൂർ ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ്‌ കുട്ടി, ജനകീയ കൂട്ടായ്മ ചെറുവാടി ജനറൽ സെക്രട്ടറി മുജീബ് തലവണ്ണ, ചാലഞ്ചേർസ് ചെറുവാടി ജനറൽ സെക്രട്ടറി റഫീഖ് പുത്തലത്ത്, അഡ്വഞ്ചർ ക്ലബ്‌ ചെറുവാടി പ്രതിനിധി നിയാസ് ചേറ്റൂർ, CKTU QATAR CHAPTAR പ്രസിഡന്റ്‌ ജംഷീർ M. P, നിസാം പാറക്കട്ടിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.നിഹാൽ K. K സ്വാഗതവും ഇക്മാൽ SA നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)