Flash News

Nattu Media

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്


വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യ രോഗങ്ങളായ മഞ്ഞപിത്തം, വയറിളക്കം, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യവുമാണ്. ഇവ മരണത്തിന് വരെ കാരണമായേക്കാം.
ആയതിനാൽ റമദാൻ സ്പെഷ്യൽ ദം സോഡ,മസാല സോഡ അടക്കമുള്ള  പാനീയങ്ങൾ , ശരീരത്തിന് ഹാനികരമാകുന്ന ഉപ്പിലിട്ടത് തുടങ്ങിയ വ വില്പന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിച്ചിരിക്കുന്നു.

അത്തരം പാനീയങ്ങൾവില്പന നടത്തുവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ചുമത്തുന്നതടക്കം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നറിയിക്കുന്നു.
                          പ്രസിഡന്റ്‌ / സെക്രട്ടറി
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 

മെഡിക്കൽ ഓഫീസർ , ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രം - ചെറുവാടി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)