കൊടിയത്തൂർ: "പാലക്കോട്ടുപറമ്പ് തറവാട് കുടുംബ സംഗമം" ചാത്തപറമ്പിൽ വെച്ച് പ്രസിഡൻ്റ് സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ
ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി പി ദാസൻ ,പി പി അപ്പുട്ടി എന്നിവർ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി.ഭാരവാഹികളായി :ത്യാഗരാജൻ പി.പി. (പ്രസിഡന്റ്),അനീഷ് പി പി (സെക്രട്ടറി), ഗംഗാധരൻ മാസ്റ്റർ (ട്രഷറർ),റോഷന്‍ ലാല്‍ (വൈസ് പ്രസിഡണ്ട്),ശ്രീജിത്ത് (ജോയിൻ സെക്രട്ടറി)
