കൊടിയത്തൂർ: രഹസ്യമായി നടത്തിയ ഇൻറർവ്യൂ റദ്ദാക്കി, പത്ര പരസ്യം നൽകി വീണ്ടും നടത്താൻ തീരുമാനം പ്രതിപക്ഷ മെമ്പർമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ സെക്രട്ടറിയും പ്രസിഡണ്ടും പത്രപരസ്യം നൽകിയിരുന്നെന്നും എന്നാൽ പത്രക്കാർ നൽകിയില്ലെന്നും കള്ളo പറഞ്ഞ് ഭരണസമിതി എത്തിയവരെ മടക്കി അയക്കേണ്ടെന്ന് കരുതിയാണ് ഇൻറർവ്യൂ നടത്തിയതെന്നും കള്ളം പറഞ്ഞു സ്വന്തക്കാരെ തിരി കിക്കയറ്റാൻ നിയമം പാലിക്കാതെയാണ് ഇൻറർവ്യൂ നടത്തിയത് രഹസ്യവിവരം നൽകി ഒരാളെ വരുത്തി മുഖാമുഖം നടത്തി NREG AE യെ നിയമിക്കാനായിരുന്നു നീക്കം ഇൻറർവ്യൂവിനെത്തിയ ആളെ കണ്ടാണ് മറ്റ് 2 പേർ എത്തിയത് ഇൻറർവ്യൂ നടത്താൻ സെക്രട്ടറി, പ്രസിഡണ്ട്, കൃഷി ഓഫീസ്സർ എന്നിവർ എത്തിയില്ല പകരം അസിസ്റ്റൻറ് സെക്രട്ടറി, വൈ. പ്രസിഡണ്ട്, LS GD AE എന്നിവരാണ് മുഖാമുഖം നടത്തിയിരുന്നത്. 23 ന് നടത്തിയ ഇൻറർവ്യൂ നിയമവിരുദ്ധമാണെന്നും സ്വന്തക്കാരെ നിയമിക്കാൻ രഹസ്യമായി നടത്തിയതാണെന്നും പത്രങ്ങളിൽ വാർത്ത വന്നു LDF പഞ്ചായത്ത് കമ്മറ്റിയും പ്രതിഷേധിച്ചു.
ഭരണ സമിതിയുടെ നിയമ വിരുദ്ധ നടപടിക്ക് സെക്രട്ടരി കൂട്ടുനിൽക്കുകയായിരുന്നു നിയമ വിരുദ്ധമായി നടത്തിയ ഇൻറർവ്യൂ പ്രഹസനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് LDF മെമ്പർമാരായ കോമളം തോണിച്ചാൽ, സിജി ഒറ്റക്കൊമ്പിൽ എന്നിവർ ശക്തമായ നിലപാടെടുത്ത് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് 23ന് നടത്തിയ ഇൻറർവ്യൂ റദ്ദ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Tags:
KODIYATHUR
