കട്ടാങ്ങൽ :വീട് നിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയ ഇടത് പക്ഷ സർക്കാരിന്റെ ജന ദ്രോഹ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി CK കുഞ്ഞിമരക്കാർ മലയമ്മ ധർണ്ണ ഉദ്ഘാടനം ചെയ്തു ജില്ലാപ്രവർത്തകസമിതി അംഗം ഹകീം മാസ്റ്റർ പി കെ മുഖ്യപ്രഭാഷണം നടത്തി സജീർ മാസ്റ്റർ പാഴൂർ അധ്യക്ഷത വഹിച്ചു എൻ എം ഹുസൈൻ. എൻ പി ഹമീദ് മാസ്റ്റർ. സിറാജ് മാസ്റ്റർ. പിടിഎ റഹ്മാൻ. മൊയ്തു പീടിക കണ്ടി. റഈസുദ്ദീൻതാത്തൂർ എന്നിവർസംസാരിച്ചു. റസാഖ് പുള്ളന്നൂർ സ്വാഗതവും റഊഫ് മലയമ്മ നന്ദിയും പറഞ്ഞു. ജമാൽ പാലക്കുറ്റി. അഷ്റഫ് പുള്ളന്നൂർ. സഫറുള്ള കൂളിമാട്. അലി മുണ്ടോട്ട്. റാഷിക്ക് കള്ളൻ തോട്. ആസിഫ് കള്ളൻ തോട്. അസ്മിൻ മലയമ്മ . റഈസ് മലയമ്മ. ഹമീദ് ഈസ്റ്റ് മലയമ്മ. എന്നിവർ നേതൃത്വം നൽകി
Tags:
MUKKAM
