വാഴക്കാട് : ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും ,ജീവനക്കാരനും, സന്നദ്ധ സേവന പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായിരുന്ന കെ.ചന്തുവിൻ്റെ ഒന്നാം ചരമ വാർഷിക ദിനമായ ഏപ്രിൽ 11 ന് വാഴക്കാട് മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് വച്ച് കെ. ചന്തു അനുസ്മരണവും ചന്തുവുമായി ബന്ധപ്പെട്ട സഹപ്രവർത്തകരും, വിവിധ രാഷ്ട്രീയ- സാമുഹിക - സാംസ്കാരിക-ഭരണ രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓർമകളിലെ ചന്തു സൗഹൃദ സംഗമവും സംഘടിപ്പിച്ചു
ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശങ്കരൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു.ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു എടക്കണ്ടി അധ്യക്ഷത വഹിച്ചു.ഡി. സി. സി.മുൻ ജനറൽ സെക്രട്ടറി കെ. എം. എ. റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. സക്കറിയ, വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളത്തിൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ:എം. കെ. സി. നൗഷാദ്, ചന്തുവിൻ്റെ പത്നി നാരായണി, മകൻ നിഖേദ്, കെ. അലി, ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷൻ തറമ്മൽ അയ്യപ്പൻകുട്ടി, പനക്കൽ കുഞ്ഞമ്മദ്, ലത്തീഫ് പറശ്ശീരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, പഞ്ചായത്ത് മെമ്പർമാരായ വസന്തകുമാരി, സി.കെ. റഷീദ്, കുഞ്ഞാൻ പി.മുഹമ്മദ് വാഴക്കാട്, ബി.പി.എ റഷീദ്, ബഷീർ പുളിയം തൊടി, കലാം വാഴക്കാട്, എം.പി മുഹമൂദ്, ടി. താഹിർ കുഞ്ഞ്, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, ഒ. വിശ്വനാഥൻ, പി.കെ. മുരളീധരൻ, ആലുങ്ങൽ ആമിന, സി. എ.കരീം, സി. കെ. കമ്മു, പി.രവീന്ദ്രനാഥ്, ഷംസു മപ്രം , യു.കെ.അസൈൻ , ശ്രീദാസ് വെട്ടത്തൂർ , പി.കെ.ആലിക്കോയ, സതീശൻ എടവണ്ണപ്പാറ, എ. കെ. എം. കുട്ടി, മാനുട്ടി കുനിക്കാടൻ, ചന്ദ്രമതി, ഹംസത്തലി, കാളൂർ അബൂബക്കർ മാസ്റ്റർ, റിയാസ് വാഴക്കാട്, KM കുട്ടി, ഉമ്മർ കാവാഴക്കാട് : ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും ,ജീവനക്കാരനും, സന്നദ്ധ സേവന പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായിരുന്ന കെ.ചന്തുവിൻ്റെ ഒന്നാം ചരമ വാർഷിക ദിനമായ ഏപ്രിൽ 11 ന് വാഴക്കാട് മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് വച്ച് കെ. ചന്തു അനുസ്മരണവും ചന്തുവുമായി ബന്ധപ്പെട്ട സഹപ്രവർത്തകരും, വിവിധ രാഷ്ട്രീയ- സാമുഹിക - സാംസ്കാരിക-ഭരണ രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓർമകളിലെ ചന്തു സൗഹൃദ സംഗമവും സംഘടിപ്പിച്ചു
ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശങ്കരൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു.ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു എടക്കണ്ടി അധ്യക്ഷത വഹിച്ചു.ഡി. സി. സി.മുൻ ജനറൽ സെക്രട്ടറി കെ. എം. എ. റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. സക്കറിയ, വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളത്തിൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ:എം. കെ. സി. നൗഷാദ്, ചന്തുവിൻ്റെ പത്നി നാരായണി, മകൻ നിഖേദ്, കെ. അലി, ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷൻ തറമ്മൽ അയ്യപ്പൻകുട്ടി, പനക്കൽ കുഞ്ഞമ്മദ്, ലത്തീഫ് പറശ്ശീരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, പഞ്ചായത്ത് മെമ്പർമാരായ വസന്തകുമാരി, സി.കെ. റഷീദ്, കുഞ്ഞാൻ പി.മുഹമ്മദ് വാഴക്കാട്, ബി.പി.എ റഷീദ്, ബഷീർ പുളിയം തൊടി, കലാം വാഴക്കാട്, എം.പി മുഹമൂദ്, ടി. താഹിർ കുഞ്ഞ്, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, ഒ. വിശ്വനാഥൻ, പി.കെ. മുരളീധരൻ, ആലുങ്ങൽ ആമിന, സി. എ.കരീം, സി. കെ. കമ്മു, പി.രവീന്ദ്രനാഥ്, ഷംസു മപ്രം , യു.കെ.അസൈൻ , ശ്രീദാസ് വെട്ടത്തൂർ , പി.കെ.ആലിക്കോയ, സതീശൻ എടവണ്ണപ്പാറ, എ. കെ. എം. കുട്ടി, മാനുട്ടി കുനിക്കാടൻ, ചന്ദ്രമതി, ഹംസത്തലി, കാളൂർ അബൂബക്കർ മാസ്റ്റർ, റിയാസ് വാഴക്കാട്, KM കുട്ടി, ഉമ്മർ കാളൂർ ,ലീല രാധാകൃഷ്ണൻവാർഡ് - ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാർ, ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു സംസാരിച്ചു.
എം.പി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും, പി. സുരേഷ് നന്ദിയും പറഞ്ഞുളൂർ ,ലീല രാധാകൃഷ്ണൻവാർഡ് - ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാർ, ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു സംസാരിച്ചു.
എം.പി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും, പി. സുരേഷ് നന്ദിയും പറഞ്ഞു
Tags:
VAZHAKKAD

