Flash News

Nattu Media

ഹസീന

അരീക്കോട് പൂങ്കുടി പേട്ടയിൽ താമസിച്ചിരുന്ന
(കിഴക്കേ പറമ്പൻ) കെ പി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഹസീന (50) മരണപ്പെട്ടു . ചെറുവാടി പൊറ്റമ്മൽ ബംഗാളത്ത് കുഞ്ഞി കാക്കയുടെ മകളാണ് 


മൈത്ര കുനിയിൽ എന്നീ സ്ഥലങ്ങളിൽ താൽക്കാലിക ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്.

മക്കൾ: അഷ്ഹം,അന്ന നസ്റിൻ .
മരുമക്കൾ: നസീഹ് തിരുത്തിയാട്

ജനാസ നമസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മഞ്ഞപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)