Flash News

Nattu Media

കെ സി കോയാമു ഹാജി


കൊടിയത്തൂർ കെ സി കോയാമു ഹാജി മരണപ്പെട്ടു.

ജുമുഅക്ക് വേണ്ടി കാരക്കുറ്റി പള്ളിയിൽ ആയിരുന്നു. പെട്ടന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തും മുമ്പേ  മരണപ്പെട്ടു.

ഭാര്യ : ഫാത്തിമ (കൂളിമാട്)

മക്കൾ : കെസിസി ഹുസൈൻ 
(ചെയർമാൻ വാദി റഹ്‌മ)
മുജീബ് റഹ്മാൻ (എംഡി ഗെസ്സൽ ബിൽഡർസ് )
സൽ‍മത്ത് (മൂഴിക്കൽ)

ജാമാതാക്കൾ : റംല (സുൽത്താൻ ബത്തേരി )
ശരീഫ (നടുവണ്ണൂർ)
അബ്ദുൽ മജീദ് (ഹൈലൂക്സ് പ്ലൈവുഡ് )

സഹോദരങ്ങൾ :
കെ സി ആയിഷുമ്മ തോട്ടത്തിൽ 
കെ സി മുഹമ്മദ്‌ ഹാജി നടുക്കണ്ടത്തിൽ
കെ സി ഫാത്തിമ കീരൻതോടി
കെ സി ആമിന കക്കാട്
ഇത്താച്ചുമ്മ (ചെറുപ്പത്തിൽ മരിച്ചു )
കെ. സി കുഞ്ഞാലി നെടുംകുന്നത്
കെ സി കോയാമു (22- വയസ്സിൽ മരണപ്പെട്ടു )
കെ സി ഉമ്മയ്യ മുസ്ലിയാരകത്ത്
ഖദീജ (ചെറുപ്പത്തിൽ മരിച്ചു )
കെ സി ബാവ ഹാജി പറക്കീൽ
കെ സി അബ്ദുള്ള മൗലവി (മുൻ: കേരള ജമാഅത്തെ ഇസ്ലാമി അമീർ)
കെ സി അബ്ദുറഹിമാൻ ഹാജി


ജനാസ നമസ്കാരം നാളെ രാവിലെ 8.30ക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)