Flash News

Nattu Media

SDPI കൊടിയത്തൂർ ബ്രാഞ്ച് സായാഹ്‌ നസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി


കൊടിയത്തൂർ : കൊടിയത്തൂർ ബ്രാഞ്ച് സായാഹ്‌ന സംഗമം നിറഞ്ഞ സദസ്സോടെ നടന്നു . SDPI ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് വിഷയാവതരണം നടത്തി . വളരെ കാലമായി പാർട്ടിയുടെ ഭാഗമായ എന്നാൽ വ്യക്തിപരമായ തിരക്കുകളിൽ പ്രത്യക്ഷ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത പ്രവർത്തകരുടെ സാന്നിധ്യം നവ്യാനുഭവമായി . ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് , വൈസ് പ്രസിഡന്റ് മമ്മദ് കുന്നുമ്മൽ , മണ്ഡലം org സെക്രട്ടറി സലാം ഹാജി , കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷമീർ സി പി , കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാലി തടപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു .

 കൊടിയത്തൂർ പഞ്ചായത്ത് സെക്രെട്ടറി റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ ബ്രാഞ്ച് സെക്രട്ടറി  സലാം ബി കെ സ്വാഗതവും കരീം താളത്തിൽ നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)