Flash News

Nattu Media

യാത്രയപ്പ് നൽകി.


കുനിയിൽ: ജോലിആവശ്യാർത്ഥം പോളണ്ടിലേക്ക് യാത്രയാകുന്ന ബഷാർ ETBZന് കുനിയിലെ എന്റെ ഗ്രാമം വാട്സപ്പ് കൂട്ടായ്മ യാത്രയപ്പ് നൽകി. എന്റെ ഗ്രാമം കൂട്ടായ്മക്കു കീഴിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അമരക്കാരനായിരുന്നു ബസാർ.

ചടങ്ങിൽ നിസാർ യാക്കിപറമ്പൻ നബീൽ MT റാഫി ETBZ എന്നിവർ ആശംസകൾ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)