Flash News

Nattu Media

റെസി. അസോസിയേഷൻ രൂപീകരണവും ആദരവും


കൊടിയത്തൂർ : സൗത്ത് കൊടിയത്തൂരിന്റെയും വെസ്റ്റ് കൊടിയത്തൂരിന്റെയും അതിർത്തിയായ കണക്കഞ്ചേരിയിൽ റെസിഡൻറ്സ് അസോസിയേഷൻ രൂപീകരിച്ചു. ചടങ്ങിൽ കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷണ ഫെലോഷിപ്പ് നേടിയ ബഷീർ കൊടിയത്തൂരിനെ ആദരിച്ചു.
പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി ഉപഹാരം നൽകി. സെക്രട്ടറി കെ.പി ഷൈജൽ അധ്യക്ഷനായി. നിസാർ കണക്കഞ്ചേരി, ഹാരിസ് കണക്കഞ്ചേരി, കെ.റാഷിദ്, മിഷാൽ തുടങ്ങിയവർ സംബന്ധിച്ചു. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)