Flash News

Nattu Media

അബ്ദുറഊഫ്


മാവൂർ: കണിയാത്ത് അബ്ദുറഹ്മാൻ ഹാജിയുടെയും സഫിയ ടീച്ചറുടെയും മകൻ അബ്ദുറഊഫ് (50) നിര്യാതനായി. ഭാര്യ: മുബീന ടീച്ചർ മുളിയങ്ങൽ പേരാമ്പ്ര.
മക്കൾ: ഫള്ലു റഹ്മാൻ, ഹാനിയ, ലുഖ്മാൻ
 സഹോദരങ്ങൾ: സുമയ്യ, ഷമീം അഹമ്മദ്.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.00ന് മാവൂർ ടൗൺ പള്ളിയിൽ. 4. 30ന് പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)