Flash News

Nattu Media

അൻവർ ശാന്തപുരത്തിനെ ആദരിച്ചു


മലപ്പുറം : അഗ്നി ശമന സേനയുടെ ബാഡ്ജ് ഓഫ് ഓണർ അവാർഡ് നേടിയ അൻവർ ശാന്തപുരത്തെ രാമുട്ടിക്കല്ല്  കൂട്ടായ്മയുടെ പേരിൽ ആദിച്ചു. വാഴയൂർ കൂൾ അപ്  സ്പോൺസർ ചെയ്ത ഉപഹാരം എ ഡി.എംഎൻ എം മെഹറലി സമർപ്പിക്കുകയും അനുമോദന പ്രസംഗം നടത്തുകയും ചെയ്തു.കെ. ആർ രവി , ഡെപ്യൂ കലക്ടർ ലത ,അബ്ല്യൽ നാസർ എം .കെ,അലി ,കെ.സി.അബ്ദുൽ ലത്തീഫ് , ഒ.അബ്ദു , മഹേഷ് ഭസ്കർ ,എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)