പുതുപ്പാടി പഞ്ചായത്ത് പെരുമ്പള്ളി പ്രദേശത്തെ മുസ്ലിംലീഗിന്റെയും STU വിന്റെയും നേതാവും കൊടുവള്ളി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി സേവനമനുഷ്ഠിച്ച C4 കുഞ്ഞുമുഹമ്മദിനെ തിരുവമ്പാടി മണ്ഡലം STU ആദരിച്ചു. ആദരവ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് CK കാസിം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പികെ മജീദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെസി മുഹമ്മദ് ഹാജി, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാഫി വളഞ്ഞപ്പാറ, STU ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി, ഷക്കീർ കോടഞ്ചേരി മൊയ്‌ദു മുട്ടായി, ശരീഫ് വികെ, എന്നിവർ സംബന്ധിച്ചു. STU മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി സ്വാഗതവും, STU മണ്ഡലം ട്രഷറർ അബ്ദു നൂറാംതോട് നന്ദിയും പറഞ്ഞു.
Tags:
KOZHIKODE

