കിഴുപറമ്പ് : കിഴുപറമ്പ് പഞ്ചായത്തിലെ ഓത്തുപള്ളിപ്പുറായ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഏരിയയിലെ 400 ഓളം കുടുംബങ്ങൾക്ക് ഓത്തുപള്ളിപ്പുറായ യൂത്ത് ലീഗ് പ്രവർത്തകർ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.ചടങ്ങിൽ യൂത്ത് ലീഗ് ഭാരവാഹികൾ പങ്കെടുത്തു. വർഷങ്ങളായി ഈ ഏരിയയിൽ പുണ്യ റമദാൻ മാസത്തിൽ കിറ്റ് വിതരണം ചെയ്ത് വരാറുണ്ട്.
Tags:
KIZHUPARAMB
