Flash News

Nattu Media

ഖുർആൻ പ്രദർശനം


വിശുദ്ധ ഖുർആനിലെ വിജ്ഞാനീയങ്ങൾ പൊതുജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കണ്ടറി മദ്രസയിൽ ഖുർആൻ പ്രദർശനം സംഘടിപ്പിക്കുന്നു. എട്ടാം തീയതി ശനിയാഴ്ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 3.30 വരെയാണ് പ്രദർശനം ഉണ്ടായിരിക്കുക. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അവസരം ഉണ്ടായിരിക്കും.

വിശുദ്ധ റമദാനിൽ സംഘടിപ്പിക്കുന്ന പരിശുദ്ധ ഖുർആനിനെ സംബന്ധിക്കുന്ന പ്രദർശനം കാണാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)