Flash News

Nattu Media

കാക്കുളങ്ങര ഫാത്തിമ


കൂളിമാട് : ചാലിക്കുഴി  കെ  സി  വി  മുഹമ്മദ്  മൗലവിയുടെ  ഭാര്യ കാക്കുളങ്ങര  ഫാത്തിമ (83) എന്നിവർ മരണപ്പെട്ടു . മക്കൾ -  പരേതയായ  ആയിശ ചെറുവാടി ,  ആമിന കൊടിയത്തൂർ , ബഷീർ അഹമ്മദ് കെ. സി , മുഹമ്മദ് അശ്റഫ് കെ സി,  മുഹമ്മദ് ശരീഫ്  കെ സി  , സാദിഖ് കെ  സി, മുസ്തഫ കെ സി ,  മരുമക്കൾ : ബീരാൻ കുട്ടി ചെറുവാടി ,  മുഹമ്മദ്  കൊടിയത്തൂർ .

മയ്യിത്ത്  നമസ്കാരം  ഇന്ന്  രാത്രി 10.15 ന്  മുന്നുര്  ജുമാ  മസ്ജിദിൽ .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)