Flash News

Nattu Media

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം : വാഴക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നൈറ്റ് മാർച്ച് ഇന്ന് എളമരത്ത്


വാഴക്കാട് : 2019 ലെ ഇലക്ഷനിൽ നടന്ന പ്രസംഗത്തിന്റെ പേരിൽ പാർലമെന്റ് അംഗത്തത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും, മോദി അദാനി അവിശുദ്ധ കൂട്ടുക്കെട്ടിനെതിരെ വാഴക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നൈറ്റ് മാർച്ച് ഇന്ന്  രാത്രി 9.30 ക്ക് 
എളമരം പാലം പരിസരത്ത് നിന്ന് ആരംഭിക്കും.

റംസാൻ രാത്രികളിൽ ജനനിബിഡമാക്കുന്ന രാവിൽ മണ്ഡലത്തിൽ നടക്കുന്ന ഐതിഹാസിക മാർച്ചിന്റെ ഭാഗമാവാൻ എല്ലാവരും 
രാഹുൽജിക്കൊപ്പം നിൽക്കാൻ
പാർലമെന്റ് ഹാളിന് പുറത്താണെങ്കിലും ജന ഹൃദയങ്ങൾക്കകത്താണെന്ന് തെളിയിക്കാൻ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജൈസൽ എളമരം അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)