എരഞ്ഞിമാവ് : ഗ്ലോബൽ പ്രവാസി വെൽഫയർ സഹകരണ സംഘത്തിനു അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ് ആയി നിലവിലെ KK അബ്ദുസലാം കോട്ടൻസ്പോട്ടിനെയും വൈസ് പ്രസിഡന്റ് ആയി അബ്ബാസ് കളത്തിലിനെയും തിരഞ്ഞെടുത്തു.
ഡയറക്ടർമാരായി ശ്രീ. അബ്ദുൽ മജീദ് രിഹ്‌ലാ, അബ്ദുൽകാദർ പുളക്കുത്ത്, മൂസക്കുട്ടി നെല്ലിക്കപറമ്പ്, അജിത് മാസ്റ്റർ, അസ്സയ്നാർ KT, അബ്ദുൽ അഷ്‌റഫ് YP, സിജോ ജോസഫ് പൊട്ടംപുഴയിൽ, സുനിൽ കുമാർ അയ്യപ്പൻ കുന്നത്, ഐബി ഫ്രാൻസിസ്
എന്നിവരെയും തെരഞ്ഞെടുത്തു.
Tags:
PANNICODE
