Flash News

Nattu Media

അനുശോചന യോഗവും പ്രാർത്ഥനാ സദസ്സും നടത്തി


ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഉപദേശക സമിതി അംഗവും കൊടിയത്തൂർ പഞ്ചായത്ത് സമസ്ത കോഡിനേഷൻ ഉപദേശക സമിതി അംഗവും സമസ്തയുടെ സജീവ പ്രവർത്തകനുമായ കൊളക്കാടൻ ഗുലാം ഹുസൈൻ ഹാജിയുടെ നിര്യാണത്തിൽ ചെറുവാടി യൂണിറ്റ് എസ് വൈ എസ് പ്രാർത്ഥന സദസ്സും അനുശോചന യോഗവും നടത്തി എസ് നാസർ അധ്യക്ഷത വഹിച്ചു സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ മദ്രസ മാനേജ്മെൻറ് അസോസിയേഷൻ മാവൂർ മേഖല പ്രസിഡണ്ട് കെ വി അബ്ദുറഹ്മാൻ മഹല്ല് പ്രസിഡൻറ് ഉണ്ണി മാമു മാസ്റ്റർ ഷൗക്കത്തലി കോഴിപ്പള്ളി അസീസ് കുന്നത്ത് കെ.വി അബദു സലാം മാസ്റ്റർ യ അക്കൂ ബ്മുസ്ലിയാർ വൈത്തല അബൂബക്കർ അമ്പലക്കണ്ടി ശരീഫ് ഗുലാം ഹുസൈൻ കുറുവാടങ്ങൾ മുജീബ് ബംഗാളത്ത് സംസാരിച്ചു എസ് മൻസൂർ സ്വാഗതവും സാദിഖ് കുറിയേടത്ത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)