പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിൽ 5വാർഡിൽ മത്സരിക്കുന്ന യുഡിഫ് സ്ഥാനാർഥി ലോലി ലിജോയുടെ തെരഞ്ഞാടുപ്പു വിജയത്തിനു വേണ്ടി കൺ വക്ഷൻ നടത്തി യോഗത്തിൽ ഗഫൂർ ഒത്തൊത് അധ്യക്ഷത വഹിച്ചു യോഗത്തിൽ കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി ഉസൈൻ കുട്ടി ഉൽഘാടനം ചെയ്തു പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗളത് STU ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മാവുലവി മണ്ഡലം STU പ്രസിഡന്റ് പികെ മജീദ് മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി മണ്ഡലം ട്രഷറർ അബ്ദു നുറാ തോട് മണ്ഡലം വൈസ് പ്രസിഡന്റ്മാർ ആയ മുനീർ മുത്തലം അബു നുരാംതോട് എനിവർ പ്രസഗിച്ചു കൂടാതെ മത്സരിക്കുന്ന സ്ഥാനാർഥി ശാലി ലിജോ മറുവടി പ്രസംഗം നടത്തി.