കൂളിമാട് : ഇരുവഴിഞ്ഞിപ്പുഴ - ചാലിയാർ സംഗമ സ്ഥാനത്ത് ചാലിയാറിന് മീതെ കൂളിമാട് പാലം ഗതാഗത യോഗ്യമായ സാഹചര്യത്തിൽ ഇരു പുഴകളിലും കരകളിലുമുള്ള വിനോദ സഞ്ചാര സാധ്യതകളും വികസനങ്ങളും പഠന വിധേയമാക്കി പുതിയ പാക്കേജ് അനുവദിക്കണമെന്ന് അക്ഷര കൂളിമാട് ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ഇ. മുജീബ് അധ്യക്ഷനായി. ഇ.കെ.നസീർ , കെ.ടി. നാസർ, കെ. ഫൈസൽ, ടി.വി. ബശീർ , കെ.കെ. ഫൈസൽ, സി.എ. അലി,കെ.എം സുലൈമാൻ ,കെ. ഫസലുറഹ്മാൻ , എ.
സാദിഖലി, കെ.മജീദ് ചർച്ചയിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ :
ഇ. മുജീബ് (പ്രസി),
ടി.വി.ഷാഫി മാസ്റ്റർ (വൈ.പ്ര)
സി.എ. അലി (ജ : സെക്ര)
കെ. മജീദ് (സെക്ര)
കെ.കെ. ഫൈസൽ (ട്രഷർ )
Tags:
KOOLIMAD
