നാളെ അരുണനുണരുന്ന തോടുകൂടി വീണ്ടുമൊരു ചരിത്ര നിമിഷ പ്പിറവി സംഭവിക്കാൻ പോകുന്നു .
അജ്ഞതയുടെ അന്ധകാരത്തെ ചാലിയാർ തീരത്ത് നിന്ന് തുരത്താൻ വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം തേടി കിലോമീറ്ററുകളോളം കാൽനടയായി പുഴ കടന്ന് വന്നിരുന്ന വർ
1976 ൽ അനിവാര്യമായ വേർപിരിയിൽ മനസ്സില്ലാമനസ്സോടെ നടത്തിയവർ
ജീവിത യാത്രയിൽ പലയിടത്ത് വെച്ച് കാണുമ്പോഴും ശൈശവകാല ഓർമ്മകൾ താലോലിച്ചു കെടാതെ നിലനിർത്തിയവർ
മാവൂർ ഗ്വോളിയോർ റയോൺ സ് തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളടക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിലാണെങ്കിലും നാളെ പഴയ കലാലയത്തിൽ ഒത്തുചേരുന്നു.
ശൈശവകാല സൗഹൃതം പുതുക്കുന്നു .
ഓർമ്മയുടെ ലോകത്തേക്ക് നിശ്ശബ്ദം നടന്നു പോയവരെ സ്മരിച്ചു കൊണ്ട് .
എത്തിപ്പെടാൻ കഴിയാത്തവർ ഹൃദയം കൊണ്ട് ഹാജർ പറയുന്നു .
Tags:
VAZHAKKAD
