Flash News

Nattu Media

കെ എൻ എം കൊടിയത്തൂർ മണ്ഡലം പ്രവേശനോത്സവം


ചെറുവാടി : KNM കൊടിയത്തൂർ മണ്ഡല തല പ്രവേശനോൽസവം ചെറുവാടി സലഫി മദ്രസയിൽ വെച്ച് നടന്നു. എം അഹമ്മദ് കുട്ടി മദനി (KNM മണ്ഡലം പ്രസിഡണ്ട് )  ഉദ്ഘാടന കർമം നിർവ്വഹിച്ചു. ഇ. മോയിൽ മാസ്റ്റർ ( മണ്ഡലം സെക്രട്ടറി ),വി പി മുഹമ്മദ് മാസറ്റർ (വിഭ്യാഭ്യാസ കൺവീനർ), കെ.കെ അബ്ദുസ്സലാം (യൂനിറ്റ് സെക്രട്ടറി),പി.പി ലായിക്കലി,അലവി ബംഗാളത്ത് എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളോട് എന്ന വിഷയത്തെ ആസ്പതമാക്കി എൻ അബ്ദുറഹിമാൻ (മോട്ടിവേറ്റർ) ക്ലാസ് എടുത്തു. സി വി അബ്ദുള്ള മൗലവി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)