Flash News

Nattu Media

കോഴിക്കോട് അപ്സര തിയേറ്റർ തിരശീല വീഴുന്നു


മലബാറിലെ തന്നെ ഏറ്റവും വലിയ തീയേറ്റർ കോഴിക്കോടിൻറെ ചരിത്രത്തിലേക്ക് നടന്നു നീങ്ങുകയാണ്.. ഒപ്പം കോഴിക്കോടിന്റെ ദീർഘകാലമായുള്ള സിനിമ കാലഘട്ടത്തിനു കൂടിയാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്..

50 വർഷക്കാലമായി മലബാറിന്റെ പ്രൗഡി ആയിരുന്നു അപ്സര തിയേറ്റർ. മലബാറിലെ തന്നെ ഏറ്റവും വലിയ സിംഗിൾ സ്ക്രീൻ തിയേറ്ററായിരുന്നു. 

1971ൽ പ്രേം നസീറും ശാരദയും ആയിരുന്നു ഈ തീയേറ്റർ ഉദ്ഘാടനം ചെയ്തത്...
മൂന്ന് പതിറ്റാണ്ടിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് നിറം പകർന്ന അപ്സര തിരിച്ചു വരവിന്റെ ചെറു കണിക പോലും ബാക്കിവെക്കാതെയാണ് വിട പറയുന്നത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)