കൂളിമാട് : മലപ്പുറം - കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം യാത്രക്കാർക്ക് വേണ്ടി തുറന്നു. എന്നാൽ വൈകാതെ പാലം അടക്കുകയും ചെയ്തു.
പാലത്തിൽ പുതുതായി ചെയ്ത ടാറിങ് സെറ്റാകാൻ വേണ്ടിയാണ് താൽക്കാലികമായി തുറന്നതെന്ന് പാലം നിർമാണ അതൊരറ്റി പറഞ്ഞു. എന്നാൽ പാലം തുറന്ന് എന്നറിഞ്ഞു കൊണ്ട് ഉത്സവമാക്കിയ യാത്രക്കാർ ഉച്ചക്ക് ശേഷം അടച്ചപ്പോൾ പലരും രണ്ട് സ്ഥലത്തുമായി കുടുങ്ങി.
Tags:
KOOLIMAD
